Back
Monday, July 23, 2012 | 04:31:20 PM IST
ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

നീലേശ്വരം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. ചായ്യോത്ത്‌ നാലുസെന്റ്‌ കോളനിയിലെ എം.വി. ബാലകൃഷ്‌ണനാ (62) ണ്‌ ഭാര്യ നാരായണിയെ കുത്തി പരിക്കേല്‍പ്പിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്‌. ഇന്നുരാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നാരായണിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: രാജീവന്‍, രജനി, സരിത.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news