Saturday, July 21, 2012 | 11:48:18 AM IST
വി.എസിനെതിരേ ലഘുലേഖ പ്രത്യക്ഷപ്പെട്ടു
വി.എസിനെതിരേ ലഘുലേഖ പ്രത്യക്ഷപ്പെട്ടു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ അമ്പലപ്പുഴയിലും പരിസരത്തും ലഘുലേഖ പ്രത്യക്ഷപ്പെട്ടു. വി.എസിന്റെ കുടുംബത്തിനെതിരേയും ലഘുലേഖയില്‍ ആരോപണമുണ്ട്. മകന്‍ വി.എ.അരുണ്‍കുമാറിന്റെ അഴിമതി പണത്തിന്റെ കാവല്‍ക്കാരനാണ് വി.എസ് എന്നാണ് ലഘുലേഖയിലെ ആരോപണം. രക്തസാക്ഷികളുടെ തുറന്ന കത്ത് എന്ന പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്.
Comments
Be the first to comment on this News
|
|||
















