Saturday, June 30, 2012 | 11:35:34 AM IST
വിംബിള്‍ഡണ്‍: സാനിയ - ബെഥാനി സഖ്യം മൂന്നാം റൗണ്ടില്‍
വിംബിള്‍ഡണ്‍: സാനിയ - ബെഥാനി സഖ്യം മൂന്നാം റൗണ്ടില്‍
ലണ്ടന്‍: ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ - അമേരിക്കയുടെ ബെഥാനി മറ്റെക്ക് സഖ്യം വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ വിഭാഗം ഡബിള്‍സ് മത്‌സരത്തിന്റെ മൂന്നാം റൗണ്ടില്‍. ഫ്രഞ്ച് ജോഡികളായ സ്റ്റെഫാനി ഫോര്‍ട്ടെസ് ഗാക്കോണ്‍-ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യത്തെ 6-3, 6-2ന് കീഴടക്കിയാണ് സാനിയാ-ബെഥാനി സഖ്യം മൂന്നാം റൗണ്ടിലെത്തിയത്.
Comments
Be the first to comment on this News
|
|||
















