Back
Monday, June 18, 2012 | 01:04:29 PM IST
കാഷ്‌മീരില്‍ ട്രക്ക്‌ മറിഞ്ഞ്‌ അഞ്ചു പേര്‍ മരിച്ചു

ബാനിഹാള്‍: കാഷ്‌മീരില്‍ ട്രക്ക്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ അഞ്ചുപേര്‍ മരിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ റാംബാന്‍ ജില്ലയിലെ ഖോണി നല്ലാ മേഖലയിലായിരുന്നു അപകടം. ശ്രീനഗറില്‍ നിന്ന്‌ ജമ്മുവിലേക്ക്‌ പോകുകയായിരുന്ന ട്രക്കാണ്‌ മറിഞ്ഞത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news