Back
Tuesday, September 13, 2011 | 08:13:41 PM IST
ധോണിയ്‌ക്കും ബിന്ദ്രയ്‌ക്കും ലെഫ്‌.കേണല്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയ്‌ക്കും ഷൂട്ടിംഗ്‌ താരവും ഒളിമ്പിക്‌സ്‌ സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ്‌ ബിന്ദ്രയ്‌ക്കും ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കുന്നു. ഇതുസംബന്ധിച്ചുള്ള സൈനിക നേതൃത്വത്തിന്റെ ശിപാര്‍ശയ്‌ക്ക്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകാരം നല്‍കി. കായിക രംഗത്തിനു നല്‍കിയ സേവനത്തോടൊപ്പം പല സമയങ്ങളിലും ഇന്ത്യന്‍ ആര്‍മിയോടുള്ള ഇവരുടെ സമീപനവും പരിഗണിച്ചാണ്‌ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കി ആദരിക്കാന്‍ സൈനിക നേതൃത്വം ശിപാര്‍ശ ചെയ്‌തത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news