Thursday, August 18, 2011 | 11:59:42 AM IST
ബാറ്റിംഗ് ക്ലിക്ക് ചെയ്‌താലെ അവസാന ടെസ്റ്റിലും രക്ഷയുള്ളൂ: മഹേന്ദ്ര സിംഗ് ധോണി
ബാറ്റിംഗ് ക്ലിക്ക് ചെയ്‌താലെ അവസാന ടെസ്റ്റിലും രക്ഷയുള്ളൂ: മഹേന്ദ്ര സിംഗ് ധോണി
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് ക്ലിക്ക് ചെയ്‌താലെ ഇന്ത്യക്ക് രക്ഷയുള്ളൂവെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്ക് നല്ലതുടക്കം അനിവാര്യമാണെന്നും ധോണി പറഞ്ഞു. മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ ധോണി ന്യായീകരിച്ചു. ഏതു സാഹചര്യത്തിലും തന്റെ ഷോട്ടുകള്‍ കളിക്കുന്ന കളിക്കാരനാണ് വീരുവെന്നും വീരുവിന്റെ ഈ മനോഭാവം ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും ധോണി ഓര്‍മിപ്പിച്ചു.
Comments
Sajeevan says ..
Sajeevan says ..
2011 August Thu : 4:08 pm
അവസാന ടെസ്റ്റും തോറ്റാല്‍ ഭംഗിയായി
|
|||
















