`സിനിമ'
സിനിമയ്‌ക്കുള്ളിലെ സിനിമ നമ്മള്‍ കണ്ടിട്ടുള്ളതാണ്. സിനിമാക്കാര്‍ സിനിമാക്കഥപറയുന്ന ചിത്രങ്ങള്‍ വിവിധഭാഷകളില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമ' എന്ന പേരില്‍ ഒരു സിനിമ മലയാളത്തില്‍ വരുന്നു. നവാഗതസംവിധായകനായ അനില്‍ ശശിധര്‍ ആണ് ചിത്രം

പൃഥ്വിരാജ് ജെ.സി ഡാനിയേല്‍ ആകുന്നു
മലയാളത്തിന്റെ താരപുത്രന്‍ പൃഥ്വിരാജ് മലയാളസിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേല്‍ ആകുന്നു. മലയാളത്തില്‍ ആദ്യമായി നിശബ്‌ദ സിനിമയൊരുക്കിയ...

ഫാസിലും ഫഹദും വീണ്ടും
മലയാള സിനിമയിലെ മുന്‍കാല ഹിറ്റ് ഡയറക്‌ടര്‍ ഫാസിലും ഇപ്പോള്‍ നേട്ടങ്ങളുമായി നില്‍ക്കുന്ന പുത്രന്‍ ഫഹദും വീണ്ടും ഒരുമിക്കുന്നു. `കൈയെത്തും ദുരത്ത്'...

`ഡ്രാക്കൂള'യുമായി വിനയന്‍ റൊമാനിയയില്‍
മലയാളത്തിലെ ലക്ഷിക്കഥകളുടെയും കുളിസീനുകളുടെയും സംവിധായകന്‍ വിനയന്‍ തന്റെ പുതിയ ചിത്രമായ ഡ്രാക്കുളയുടെ ഷൂട്ടിംഗ് വര്‍ക്കിനായി...

ആഷിക് അബുവിന് അടുത്തത് `ഡാ തടിയ'
മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയ സംവിധായകന്‍ ആഷിക് അബു പുതിയ ചിത്രവുമായി എത്തുന്നു. അടുത്തിയെത്തിയ `22 ഫീമൈല്‍ കോട്ടയ'ത്തിലൂടെ...

മഞ്ചാടിക്കുരു' തീയറ്ററില്‍
മലയാളത്തിലെ ആദ്യ സമാഹാര ചലച്ചിത്രമായ `കേരള കഫേ'യിലെ `ഹാപ്പി ജേര്‍ണി'യുടെ സംവിധായിക അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്‌ത `മഞ്ചാടിക്കുരു'...

ജയസൂര്യയുടെ പരിക്കും ഉണ്ണിമുകുന്ദന്റെ റോളും
ജയസൂര്യയുടെ പരിക്ക് ഉണ്ണിമുകുന്ദനു ഭാഗ്യമായി. നിനച്ചിരിക്കാതെ കൊള്ളാവുന്ന ഒരുറോളുകൂടി കിട്ടിയതാണു കാര്യം. `പാതിരാമണല്‍' എന്ന സിനിമയുടെ...

അവധിക്കാലത്ത് മലയാളസിനിമയ്‌ക്ക് ജീവന്‍വച്ചു
മലയാള സിനിമ 2012 ന്റെ ആദ്യപകുതിയുടെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ അഭിമാനിക്കാന്‍വകയേറെ. ഐശ്വര്യത്തിന്റെ ആഘോഷമായ...

സംശയം തീരുന്നു, ശ്യാമിലി വരുന്നത് അഴകിയ രാവണന്റെ രണ്ടാം ഭാഗത്തില്‍
ശ്യാമിലി നായികയായി അഭിനയിക്കുന്ന ചിത്രം ഏതാണെന്ന സംശയം തീരുന്നു. മലയാളത്തിന്റെ മുന്‍കാല ഹിറ്റുചിത്രം `അഴകിയ രാവണ'ന്റെ രണ്ടാംഭാഗത്തിലൂടെയാണ്...

ഒഴിമുറിയില്‍ ശ്വേതാ മേനോന്‍ ലാലിന്റെ അമ്മ
ലാലിന്റെ അമ്മ വേഷത്തില്‍ ശ്വേതാ മേനോന്‍ വരുന്നു. ലാലുമായി കാണാതെ പ്രണയത്തിലായി , ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ ക്ലൈമാക്‌സായ സോള്‍ട്ട് ആന്റ് പെപ്പറനു...

മല്ലൂസിംഗ് ഒരു ദിവസം വൈകി എത്തി
ഹിറ്റ് ഡയറക്‌ടര്‍ വൈശാഖ് ഒരുക്കിയ പഞ്ചാബി ചിത്രം `മല്ലൂസിംഗ്' ഒരു ദിവസം വൈകി മെയ് 4ന് തീയറ്ററിലെത്തി. ആദ്യം മെയ് 3ന് റിലീസ്...

മോളിവുഡിലെ മെയ് മാസ റിലീസുകള്‍
മലയാളസിനിമയില്‍ ഈ മാസം കൂടുതല്‍ റിലീസുകള്‍. മെയ് 3ന് രണ്ട് ബിഗ് ചിത്രങ്ങളുടെ റിലീസുകളോടെ മൊസ്‌മാസ റിലീസുകള്‍ ആരംഭിക്കുന്നു. സിനിമാപ്രേമികള്‍...

ലാല്‍ - ആസിഫ് അലി ചിത്രം `ഒഴിമുറി' ആരംഭിച്ചു
വെറുമൊരു `ഒരു ദോശയുടെ കഥപറഞ്ഞെത്തി' വിജയം നേടിയ ചിത്രം `സോള്‍ട്ട് ആന്‍ഡ് പെപ്പര്‍` ടീമിലെ താരങ്ങളായ ലാലും ആസിഫ് അലിയും വീണ്ടും ഒരുമിക്കുന്നു...